സ്വയംഭോഗം എന്ന തിന്മയിൽ വീഴാതിരിക്കാനും അതിൽ നിന്ന് മോചനം പ്രാപിക്കാനും സഹായിക്കുന്ന തീരുമാനങ്ങൾ.
1. അനുരഞ്ജന കൂദാശ ക്രമമായി നടത്തുക
2. എല്ലാദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുക
3. അശ്ലീല കാഴ്ചകൾ ( പുസ്തകങ്ങൾ, പോണോഗ്രഫി,) എന്നിവ ഉപേക്ഷിക്കുക
4. വിശുദ്ധ ഗ്രന്ഥം, ജപമാല എന്നിവ കിടക്കക്ക് അരികിൽ സൂക്ഷിക്കുകയും കിടക്കുന്നതിനു മുമ്പും എഴുന്നേൽക്കുമ്പോഴും വിശുദ്ധ ഗ്രന്ഥം വായിക്കുകയും ജപമാല ചൊല്ലുകയും ചെയ്യുക.
5. ഉപവാസവും സഭയിലെ നോമ്പുകളും അനുഷ്ഠിക്കുക.
6. വെള്ളിയാഴ്ച മാംസ വർജ്ജനം നടത്തുക
7. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുക
8. ലൈംഗികത എന്ന നന്മയെ ഓർത്ത് ദൈവത്തിന് നന്ദി പറയുക.
9. കൂട്ടായി കളിക്കാവുന്ന കളികളിൽ ഏർപ്പെടുക.



Comments