Search
പ്രാർത്ഥന
- Jun 4, 2024
- 1 min read
യൂക്യാറ്റ് ചോ.469 എന്താണ് പ്രാർത്ഥന
ദൈവത്തിങ്കലേക്കു ഹൃദയം തിരിക്കലാണ് പ്രാർത്ഥന . ഒരു വ്യക്തി പ്രാർത്ഥിക്കുമ്പോൾ അയാൾ ദൈവവുമായുള്ള സജീവ ബന്ധത്തിലേക്ക് പ്രവേശിക്കുന്നു.
Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.
Comments