top of page

സീറോ മലബാര്‍ കുർബാനയിൽ ഉപയോഗിക്കുന്ന തിരുവസ്തുക്കൾ,

  • Jul 4, 2024
  • 1 min read


1.സ്ലീവ

ഉത്ഥിതനായ ഈശോയുടെ പ്രതീക൦(St Thomas Cross) 

2.സുവിശേഷഗ്രന്ഥ൦

ഏവൻഗേലിയോൻ

സുവിശേഷവായനയ്ക്ക് ഉപയോഗിക്കുന്നു. വർഷത്തിൽ എല്ലാ ദിവസത്തെയും വായനകള്‍ ഇതിൽ ഉണ്ട്.(Gospel) 

3.കെറിയാന

പഴയ നിയമ വായന പുസ്തകം 

നിയമ-പ്രവാചക ഗ്രന്ഥം(Law and Prophets) 

ആദ്യത്തെ രണ്ട് വായനകൾ

4.എങ്കർത്ത

ലേഖന വായന പുസ്തകം 

(Epistle) 

5. കാസ 

തിരുരക്ത൦ സ൦വഹിക്കുന്ന തിരുപാത്ര൦

(Chalice) 

6. പീലാസ 

തിരുശരീര൦ വയ്ക്കുന്ന തിരുപാത്ര൦ (Paten) 

7. ശോശപ്പ

തിരുവസ്തുക്കൾ മൂടുവാൻ ഉപയോഗിക്കുന്നു. ഈശോയുടെ മൃതശരീരം മൂടിയ തിരുകച്ചയുടെ പ്രതീക൦ (Chalice veil) 

8. സങ്കീഞ്ഞ്

തിരുപാത്രങ്ങൾ, വസ്തുക്കൾ എന്നിവ വഹിക്കുമ്പോൾ കൂടെ പിടിക്കുന്നു. കാസ വ്യത്തിയാക്കാൻ ഉപയോഗിക്കുന്നു.(purificator) 

9.കെത്താന

ബലിപീഠത്തിൽ ബലി വസ്തുക്കള്‍ വയ്ക്കുന്ന ചതുരാകൃതിയില്‍ ഉള്ള വെള്ളതുണി (Corporal)

10. കബലാന

കാസ മൂടുന്ന ചതുരാകൃതിയില്‍ ഉള്ള മൂടി

(pall)

11. കുസ്തോദി

ചെറിയ തിരുവോസ്തികൾ സൂക്ഷിക്കുന്ന തിരുപാത്ര൦ (Ciborium)

12. ക്രുവെറ്റ്സ് (cruets)

കുർബാനയ്ക്ക് വെള്ളം, വീഞ്ഞ് എന്നിവ വയ്ക്കുന്ന പാത്രങ്ങള്‍

13. തട്ട൦

പരിശുദ്ധ കുര്‍ബാന ജനങ്ങൾക്ക് കൊടുക്കുമ്പോൾ ചെറിയ അംശങ്ങള്‍ താഴെ വീഴാതെയിരിക്കാൻ ശുശ്രൂഷി സ൦വഹിക്കുന്ന തിരുപാത്ര൦. (Communion Plate)

14. ധൂപകുറ്റിയു൦ കപ്പലു൦

ധൂപകുറ്റി(Thurible) 

കപ്പൽ(ship)

കുർബാനയ്ക്ക് ധൂപാർച്ചന നടത്താന്‍ ഉപയോഗിക്കുന്നു. കുന്തിരിക്കം സൂക്ഷിക്കുന്ന പാത്രത്തിന്റ പേര്‌ കപ്പല്‍ എന്നാണ്‌.

15. ചിത്തോല

ബേമ്മ, ബലിപീഠ൦ മുതലായവയുടെ പുറത്ത് വിരിക്കുന്ന അലങ്കരിച്ച തുണി. 

15. തക്സ

കാർമ്മികൻ ഉപയോഗിക്കുന്ന കുര്‍ബാന  പുസ്തകം

Recent Posts

See All
പള്ളിക്കൂദാശക്കാലം

പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം റവ. ഡോ. ജോസ് കുറ്റിയാങ്കൽ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ

 
 
 
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page