ഉതപ്പ്
- sleehamedia
- Feb 13, 2024
- 1 min read
അപരനെ തിന്മയിലേക്ക് നയിക്കുന്ന മനോഭാവമോ പ്രവർത്തിയോ ആണ് ഉതപ്പ്. പ്രവർത്തിയാലോ ഉപേക്ഷയാലോ അപരനെ ഗൗരവപൂർണ്ണമായ തെറ്റിലേക്ക് മനഃപൂർവം നയിച്ചാൽ ഉതപ്പ് ഗൗരവാഹമായ ഒരു കുറ്റമാണ്.(ccc 2284)

Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Comments