top of page
The Feed
വി. ഏവുപ്രാസ്യാമ്മ
ഓഗസ്റ്റ് 29 തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില് വളരുവാനും,
Aug 293 min read


വിശ്രുത സഹദാ മാർ കർദാഗ്
വിശ്രുത സഹദാ മാർ കർദാഗ്: സീറോ മലബാർ സഭ വിസ്മരിച്ച രക്തപുഷ്പം സി. റോസ്ലിന് അറവാക്കല്‍ MTS ബേസ് തോമാ ദയ്റാ, പാലമറ്റം ✳️✳️✳️✳️✳️✳️ പൗരസ്ത്യ സുറിയാനി ആരാധനാവത്സര കലണ്ടറില്‍ ഖൈത്താക്കാലം അവസാന വെള്ളി മാര്‍ കര്‍ദാഗ് സഹദായുടെ ദുക്റാനയാണ് നാം ആഘോഷിക്കുക. സീറോ മലബാര്‍ സഭയുടെ കലണ്ടറില്‍ നിന്ന് സമീപകാലത്ത് ഈ അത്മായ സഹദായുടെ ദുക്റാന അപ്രത്യക്ഷമായത് തികച്ചും ഖേദകരമാണ്. നമ്മുടെ സഭാമക്കള്‍ക്കിടയില്‍ ഈ വിശ്രുത സഹദാ അരാണ് എന്നറിയുന്നവര്‍ ചുരുക്കവും!!! *♦️1. സുവിശേഷത്തിനു ജീവിത ഭാഷ്യം രചിച
Aug 282 min read
ലിമായിലെ വി. റോസാ
ഓഗസ്റ്റ് 23 തെക്കേ അമേരിക്ക ലോകത്തിനു നല്കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്' ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക
Aug 221 min read
വി. പത്താം പീയുസ് മാർപാപ്പ
ഓഗസ്റ്റ് 21 1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന് എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന് പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്പ്പരനായിരുന്നു വിശുദ്ധന്. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ
Aug 221 min read
വി. ജോൺ യൂഡ്സ്
വിശുദ്ധ ജോണ്‍ യൂഡ്സ് ഓഗസ്റ്റ് 10 ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള 'റി' എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന് യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു. പാരീസ
Aug 182 min read
വി. ഓസ്വാള്‍ഡ്
ഓഗസ്റ്റ് 5 രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്വാള്‍ഡ് ഓഗസ്റ്റ് 5-ന് തിരുസഭ സ്മരിക്കുന്ന പ്രമുഖ വിശുദ്ധനാണ് നോർത്തുംബ്രിയയിലെ (Northumbria) രാജാവും രക്തസാക്ഷിയുമായ വിശുദ്ധ ഓസ്വാൾഡ് (St. Oswald). ഏഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രധാന വിവരങ്ങൾ ജീവിതകാലം: എ.ഡി. 604 - 642 പദവികൾ: നോർത്തുംബ്രിയയിലെ രാജാവ്, രക്തസാക്ഷി തിരുനാൾ: ഓഗസ്റ്റ് 5 മരണം: മാസർഫീൽഡ് യുദ്ധത്തിൽ (Battle of Maserfield) ജീവിതരേഖയും സുവിശ
Aug 51 min read


വി. ഒലിവര്‍ പ്ലങ്കെറ്റ്, ജൂലൈ 1
വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ് കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന് പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649-ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 165
Jul 12 min read
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച
കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...
Aug 7, 20252 min read


മാർ അപ്രേം മൽപാൻ
*മാര്‍ അപ്രേം മല്പാന് (306 373*AD) ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് 1920 ഒക്ടോബര്‍ 5-ാം തീയതി څപ്രിന്‍ചിപ്പി അപ്പസ്തൊലോരും പേത്രോچ എന്ന...
Jun 9, 20253 min read
വി. അന്ത്രയോസ് ശ്ലീഹ, നവംബർ 30
ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര് വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ...
Nov 29, 20241 min read
പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത്
പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ സമകാലീനയായി കർമ്മലസഭയിൽ വിടർന്ന മറ്റൊരു കുസുമമാണ് ഈ എലിസബത്തും. ഓരോ...
Nov 8, 20245 min read
ജൂലൈ 30വി.അബ്ദോനും വി. സെന്നനും
പേര്‍ഷ്യന്‍ പ്രഭുക്കന്മാരായിരുന്നു അബ്ദോനും സെന്നനും. ക്രൈസ്തവരെ കൊന്നൊടുക്കിയിരുന്ന ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്...
Jul 30, 20241 min read
വി. മര്‍ത്ത,ജൂലൈ 29
· പാചകക്കാരുടെയും വേലക്കാരുടേയും മധ്യസ്ഥ യേശുവിന്റെ ജീവിതകാലത്ത് തന്നെ അവിടുത്തെ ഏറെ സ്നേഹി ക്കുകയും യേശുവില്‍ ഉറച്ചു വിശ്വസിക്കുകയും...
Jul 30, 20241 min read


വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും ,ജൂലൈ 26
ഒരുകാലത്ത് ജൂലൈ 26ന് വിശുദ്ധ ഹന്നായുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കപ്പെട്ടിരുന്നുള്ളു. പക്ഷേ പുതിയ ദിനസൂചികയില്‍ പരിശുദ്ധ മറിയത്തിന്റെ...
Jul 26, 20241 min read


വി.യാക്കോബ് ശ്ലീഹ, ജൂലൈ 25
ശ്ലീഹന്മാരിൽ പ്രഥമ രക്തസാക്ഷിയു൦ സെബദീപുത്രന്മാരിലൊരുവനുമാണ് വി. യാക്കോബ് ശ്ലീഹാ. ശ്ലീഹന്മാരുടെ ഗണത്തിൽ രണ്ട് യാക്കോബുമാർ ഉള്ളതിനാല്‍...
Jul 25, 20241 min read


മാർ മാറി
കൈത്താക്കാല൦ രണ്ടാം വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി ആരാധനക്രമ പ്രകാരം കൈത്താ രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ഓർമ്മയാണ്. പൗരസ്ത്യ...
Jul 19, 20241 min read
വി. വെറോനിക്ക ,ജൂലൈ 12
വെറോനിക്കയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ക്രിസ്ത്യാനികള്‍ കുറവാ യിരിക്കും. കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് യേശു...
Jul 12, 20241 min read
നീസിബിസിലെ മാർ യാക്കോബ്
✠ ന്സീവീനിലെ മാർ യാക്കോവ് (തിരുനാൾ: കൈത്താക്കാലം ഒന്നാം വെള്ളി) ✨ ജീവിതചരിത്രം✨ കൈത്താക്കാലത്തിലെ ആദ്യ അറൂവ്താ (വെള്ളിയാഴ്ച) പൗരസ്ത്യ...
Jul 11, 20242 min read
വി. ഫെലിസിത്ത,ജൂലൈ 10
കുലീനവും സമ്പന്നവുമായ ഒരു റോമന്‍ കുടുംബത്തിലെ അംഗ മായിരുന്ന വി. ഫെലിസിത്ത ഏഴു ആണ്മക്കളുടെ അമ്മയായിരുന്നു. തന്റെ മക്കളെയെല്ലാം ഒന്നിനു...
Jul 10, 20241 min read


വി. സുന്നിവ,ജൂലൈ 8
അയര്‍ലന്‍ഡിലെ രാജകുമാരിയായിരുന്നു സുന്നിവ. അതീവ സുന്ദരിയായിരുന്നു അവള്. ശരീരം പോലെ തന്നെ അവളുടെ ഹൃദയത്തിനും സൗന്ദര്യമുണ്ടായിരുന്നു. ഒരു...
Jul 8, 20241 min read
bottom of page
