അശ്ലീലതയ്ക്ക് അടിമപെട്ടവരുടെ ലക്ഷണങ്ങൾ
- sleehamedia
- Jul 11, 2024
- 1 min read
(Symptoms of porn addiction)
1. അശ്ലീല കാര്യങ്ങൾ കാണാതിരിക്കുമ്പോഴുള്ള അസ്വസ്ഥത , നിരാശ , വെപ്രാളം , പിരിമുറുക്കം
2. മൊബൈൽ , ലാപ്ടോപ്പ് എന്നിവയുടെ ഉപയോഗം സ്വയം നിർത്താൻ സാധിക്കാത്തത്
3. മറ്റുള്ളവരോടുള്ള കരുതലില്ലായ്മയും വെറുപ്പും
4. അക്കാദമിക് കാര്യങ്ങളിലും നേട്ടങ്ങളിലുമുള്ള താൽപര്യക്കുറവ്
5. മണിക്കൂറുകൾ ഫോണിലും മറ്റും ചിലവഴിച്ച ശേഷവും തൃപ്തി വരാത്ത അവസ്ഥ
(ഡോ സക്കറിയാസ് കരിയിലാകുളം,അശ്ലീലമേ വിട .പേ .14)
Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Comments