ജാഗരൂകരായിരിക്കുവിൻ
*വചനവിചിന്തനം* 19 ഒക്ടോബർ 2026 (ഫിലിപ്പി 4,1-9 ലൂക്കാ 21,29-36) *ജാഗരൂകരായിരിക്കുവിൻ* മിശിഹായിൽ പ്രിയ മക്കളേ, ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത പ്രഭാഷണത്തിൽ ഇതുവരെ ഈശോ അവസാനം അടുക്കുന്നതിന്റെ ലക്ഷണങ്ങൾ പറയുകയായിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് ഈശോ അവസാനം തീർച്ചയായും ഉണ്ടാകുമെന്ന് ശിഷ്യർക്ക് ഉറപ്പ് നൽകുന്നു. അതിനാൽ ശിഷ്യർ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങൾ ആദ്യം പ്രകൃതിയിൽനിന്ന്. രണ്ടാമത് മനുഷ്യരിൽ നിന്ന്. മൂന്നാമത് സൃഷ്ടപ്രപഞ്ചം മുഴുവൻ ഉൾക്കൊ
3 hours ago1 min read


അന്ത്യോക്യയിലെ വി.ഇഗ്നേഷ്യസ്
വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ ശിഷ്യനായിരുന്ന അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് ഫിലാഡൽഫിയക്കാർക്ക് എഴുതി, "നിങ്ങളെല്ലാവരും പൊതുവായ കുർബാന അർപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.. കാരണം അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള ഒന്നാവലിന്റെ ഒരേ പാനപാത്രവും ഒരേയൊരു ബലിപീഠവുമുള്ളത് ". "സഭകൾ വിശ്വാസത്തിലും എല്ലാ കൃപകളും കവിഞ്ഞൊഴുകുന്ന സ്നേഹത്തിലും ഒന്നായിതീരട്ടെ ; പക്ഷെ എല്ലാറ്റിലും മുഖ്യമായി യേശുവിലും അവന്റെ പിതാവിലും ഒന്നാവട്ടെ…ക്രിസ്ത്യാനി
1 day ago3 min read


വിരുന്നിന്റെ ഉപമ
*വചനവിചിന്തനം* 17 ഒക്ടോബർ 2026 (2 പത്രോ 3,14-18 ലൂക്കാ 14,15-24) വിരുന്നിന്റെ ഉപമ മിശിഹായിൽ പ്രിയ മക്കളേ, വിരുന്നിന്റെ ഈ ഉപമ ദൈവം ഈശോയിലൂടെ വച്ചു നീട്ടിയ രക്ഷാകരപദ്ധതി നിരസിച്ച ഇസ്രായേലിനുള്ള താക്കീതാണ്. ഇസ്രായേലിലെ വരേണ്യവർഗ്ഗങ്ങൾ പൊതുവേ തിരസ്കൃതരാകാൻ കാരണം ദൈവത്തിന്റെ ക്ഷണം നിരസിച്ചതും ഈശോയോട് കഠിനമായി വർത്തിച്ചതുമാണ്. ദൈവരാജ്യം അനുഭവിക്കാൻ ദൈവം നൽകുന്ന ക്ഷണം സ്വീകരിക്കണം. ക്ഷണം സ്വീകരിച്ചിട്ടു സമയം ആകുമ്പോൾ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് വിരുന്നിൽ സംബന്ധിക്കാതിരിക്കരുത്.
2 days ago1 min read




