Jesus DM'd You 💬 Nov 28
Jesus DM'd You 💬
Nov 28 📖📖📖📖📖📖📖📖📖📖
ഈശോ അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്. (യോഹ 4 : 26)
*ഇന്നത്തെ ധ്യാനം:*🙇🙇♀️🙇🙇♀️🙇🙇♀️🙇
ഈശോ മിശിഹായെ കുറിച്ച് ചെറുപ്പം മുതൽ നമ്മൾ ധാരാളം കേൾക്കുകയും പഠിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അറിവുകൾക്കും വിജ്ഞാനത്തിനുപരി വ്യക്തിപരമായി ഈശോയെ കണ്ടുമുട്ടാനും അനുഭവിക്കാനും എനിക്ക് സാധികുന്നുണ്ടോ? വി. കുർബാനയിലും കൂദാശകളിലും തിരുവചനത്തിലും തിരുസഭയിലും ജീവിക്കുന്നവനായ ദൈവത്തെ ഈശോ മിശിഹായെ കാണാനും അനുഭവിക്കാനും നമുക്ക് സാധിക്കണം
🙏 പ്രാർത്ഥന: ഈശോയെ വി. കുർബാനയിൽ നിന്നെ കാണാനും അനുഭവിക്കാനും എന്നെ അനുഗ്രഹിക്കണേ
❤️ _ഈ DM നിങ്ങൾ ഇഷ്ടപെടുന്നവർക്ക് forward ചെയ്യൂ_



Comments