"എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല ?"(ലൂക്കാ 12:57)
- Jan 13, 2023
- 1 min read

ബാഹ്യമായ പ്രവർത്തികൾക്കനുസൃതമായി നാം പലരെയും വിധിച്ചു മാറ്റി നിർത്താറുണ്ട്. എന്നാൽ ദൈവം നമ്മോട് പറയുന്നത് നാം വിധിക്കുന്നത് എപ്പോഴും ശരിയായ പ്രവൃത്തികൾക്ക് അടിസ്ഥാനത്തിലായിരിക്കണം. അതിന് ആദ്യം നന്മയും തിന്മയും വേർതിരിച്ചറിയുവാൻ നമുക്ക് സാധിക്കണം. നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ് അതിനനുസൃതമായി മറ്റുള്ളവരെ വിധിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2022 Dec. 24)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments