മാർത്തോമാ നസ്രാണികൾ അനുഷ്ഠിച്ചിരുന്ന നോമ്പ് ദിനങ്ങൾ
- Feb 16, 2023
- 1 min read

1. കർത്താവിന്റെ ഉയർപ്പിന് ഒരുക്കമായ വലിയ നോമ്പ് ( 50 നോമ്പ് )
2. ക്രിസ്തുമസിന് ഒരുക്കമായ നോമ്പ് (25 നോമ്പ് )
3. വലിയ നോമ്പിന് 18 ദിവസം മുമ്പുള്ള നോമ്പ് (3 നോമ്പ് )
4. മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് ഒരുക്കമായി നോമ്പ് (15 നോമ്പ് )
5. ദനഹാ കാലത്തിലെ വെള്ളിയാഴ്ചകളിലെ നോമ്പ്
6. മാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി നോമ്പ് (8 നോമ്പ് )
7. മിശിഹായുടെ കുരിശു മരണത്തെ ഓർമ്മിച്ചുകൊണ്ടുള്ള വെള്ളിയാഴ്ച നോമ്പ്
8. മിശിഹാ ഒറ്റിക്കൊടുക്കപ്പെട്ട ബുധനാഴ്ച ഓർമിച്ചു കൊണ്ടുള്ള ബുധനാഴ്ച നോമ്പ്



Comments