top of page
The Feed


വിശുദ്ധരായ പെര്‍പെടുവായും,ഫെലിസിറ്റാസും
തിരുനാൾ മാർച്ച് 7 ഒന്നാം നൂറ്റാണ്ടിലെ തിരുസഭാ ചരിത്രപുസ്തകത്തിന്റെ താളുകളിലൊന്ന്‍ വിശുദ്ധരായ പെര്‍പെടുവായേയും, ഫെലിസിറ്റാസിനേയും...
Mar 6, 20231 min read


വിശുദ്ധ കോളെറ്റ്
തിരുനാൾ മാർച്ച് 6 1381 ജനുവരി 13ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലുള്ള കാല്‍സിയിലെ ബോയിലെറ്റെ എന്ന മരപ്പണിക്കാരന്റെ മകളായിട്ടായിരുന്നു വിശുദ്ധ...
Mar 6, 20232 min read


കുരിശിന്റെ വിശുദ്ധ ജോൺ
തിരുനാൾ ദിനം : മാർച്ച് 5 (1654-1734) 1654-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം നേപ്പിള്‍സിലെ ഇസിക്കിയ ദ്വീപിലായിരുന്നു...
Mar 5, 20232 min read


"ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി" (മത്താ. 20:24)
📖 *വചന വിചിന്തനം* 📖 "ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി" (മത്താ. 20:24) ദൈവത്തിന്റെ...
Mar 5, 20231 min read


വിശുദ്ധ കാസിമിര്‍
തിരുനാൾ മാർച്ച് 4 പോളണ്ടിലെ രാജാവായിരുന്ന കാസിമിര്‍ നാലാമന്റേയും, ഓസ്ട്രിയായിലെ ആല്‍ബെര്‍ട്ട് രണ്ടാമന് ചക്രവര്‍ത്തിയുടെ മകളായിരുന്ന...
Mar 4, 20232 min read


സിസേറയിലെ വിശുദ്ധ മാരിനൂസ്
തിരുനാൾ മാർച്ച് 3 എ.ഡി മൂന്നാം ശതകത്തിൽ ഇസ്രയേലിലെ സിസേറയിൽ ജീവിച്ചിരുന്ന ഈ വിശുദ്ധൻ വലേറിയൻ ചക്രവർത്തിയുടെ കീഴിലുള്ള ഒരു റോമൻ പടയാളി...
Mar 2, 20231 min read


വിശുദ്ധ ആൽബിനൂസ്
തിരുനാൾ ദിനം : മാർച്ച് 1 ബ്രിട്ടനിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ അല്‍ബിനൂസ് ജനിച്ചത്. തന്റെ ബാല്യത്തില്‍ തന്നെ അപാരമായ...
Feb 28, 20231 min read


വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും
തിരുനാൾ ദിനം: ഫെബ്രുവരി 28 കോണ്‍ഡാറ്റിലെ വിശുദ്ധ റൊമാനൂസ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു. തന്റെ...
Feb 27, 20231 min read


സെവില്ലേയിലെ വിശുദ്ധ ലിയാണ്ടര്‍
തിരുനാൾ :ഫെബ്രുവരി 27 സ്പെയിനിലെ കാര്‍ത്താജേനയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു വിശുദ്ധ ലിയാണ്ടര്‍ ജനിച്ചത്. ആ ഭവനത്തിലെ അഞ്ച് മക്കളില്‍...
Feb 26, 20231 min read


പെര്‍ഗിലെ വിശുദ്ധ നെസ്റ്റര്‍
തിരുനാൾ ഫെബ്രുവരി 26 പാംഫിലിയായിലെ മാഗിഡോസിലെ മെത്രാനായിരുന്നു ധീര-രക്തസാക്ഷിയായ വിശുദ്ധ നെസ്റ്റര്‍. ഡെസിയൂസ് ചക്രവര്‍ത്തിയുടെ കീഴിലുള്ള...
Feb 26, 20231 min read


വാഴ്ത്തപെട്ട റാണി മരിയ
തിരുനാൾ:ഫെബ്രുവരി 25 റാണി മരിയ കൊല്ലപ്പെട്ടത് രാഷ്ട്രീയമോ സാമ്പത്തികമോ സാമുദായികമോ ആയ കാര്യങ്ങൾക്കുവേണ്ടിയല്ല. പ്രത്യുത, അവളുടെ ആഴമായ...
Feb 24, 20233 min read


ഇംഗ്ലണ്ടിലെ വി. അഡേല
തിരുനാൾ :ഫെബ്രുവരി 24 ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യത്തിന്റെ (ജേതാവായ വില്യം) മകളായിരുന്നു അഡേല (1064-1137). മധ്യകാല യൂറോപ്പിലെ ഏറ്റവും...
Feb 23, 20231 min read


സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ്
തിരുനാൾ:ഫെബ്രുവരി 23 എഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാര്‍പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന്...
Feb 22, 20231 min read


വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ
യോനായുടെ പുത്രനായ ശിമയോനെ ഈശോമിശിഹാ തന്റെ സഭയുടെ നായകനായി തിരഞ്ഞെടുത്തതിനെയാണ് ഈ തിരുനാൾ അനുസ്മരിക്കുന്നത്. ആരംഭ കാലത്ത് ഈ തിരുനാൾ...
Feb 21, 20231 min read


വിശുദ്ധ പീറ്റര്‍ ഡാമിയന്‍
തിരുനാൾ : ഫെബ്രുവരി 21 മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില് ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്....
Feb 21, 20231 min read


വിശുദ്ധ ജൂലിയാന
തിരുനാൾ:ഫെബ്രുവരി 16 വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം'...
Feb 16, 20231 min read


ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ
ഫെബ്രുവരി 11 1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള...
Feb 11, 20233 min read


മർത്ത് മറിയത്തിന്റെ അനുമോദന തിരുനാൾ.
നമ്മുടെ കർത്താവിന്റെ ദനഹായ്ക്ക് മുൻപുള്ള വെള്ളിയാഴ്ച, ഈശോയ്ക്ക് ജന്മം നൽകിയ മർത്ത് മറിയത്തിൻ്റെ അനുമോദന തിരുനാൾ. പൗരസ്ത്യ സുറിയാനി സഭയുടെ...
Jan 13, 20232 min read


വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍
സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം...
Jan 13, 20231 min read


അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന് : ഡിസംബർ 27
സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന് അപ്പസ്തോലന് ക്രിസ്തുവിന്റെ 12 ശിഷ്യന്മാരില് ഒരാളായിരുന്നു. തന്റെ പൊതു...
Jan 13, 20232 min read
bottom of page
