ബസ്കിയാമോ അഥവാ ഉടമ്പടിയുടെ പുത്രി
- Sep 21, 2023
- 1 min read
ബസ്കിയാമോ അഥവാ ഉടമ്പടിയുടെ പുത്രി എന്നാണ് സുറിയാനി സഭയുടെ വൈദികരുടെ ജീവിതപങ്കാളികളെ വിളിക്കാറുള്ളത്.

കേരളത്തിലെ വൈവാഹിക പൗരോഹിത്യം നിലവിൽ ഉള്ള സഭകളിൽ പുരോഹിതന്മാരുടെ ഭാര്യമാരെ അവരോടുള്ള ബഹുമാനം മുഖാന്തരം ബേസ്‌ക്യാമ,അമ്മായി അല്ലെങ്കിൽ കൊച്ചമ്മ എന്നുമാണ് വിളിക്കാറുള്ളത്.
ഇന്നത്തെ കാലഘട്ടത്തിൽ പലർക്കും ഇത് അറിയില്ല . പുരോഹിതന്മാരെ ബഹുമാനിക്കുമ്പോൾ തന്നെ അവരുടെ ജീവിത പങ്കാളികളെയും അവരുടെ ത്യാഗത്തെയും സഹനങ്ങളെയും ആദരവോടെ കാണുവാൻ സാധിക്കണം



Comments