ചെറുപുഷ്പ മിഷൻ ലീഗ് അനുദിന പ്രാർത്ഥന
- Sep 19, 2023
- 1 min read
1 സ്വർഗ്ഗസ്ഥനായ പിതാവേ...
1 നന്മ നിറഞ്ഞ മറിയമേ...
1 ത്രീത്വ സ്തുതി....
ഈശോയുടെ പരിശുദ്ധ ഹൃദയമേ, അങ്ങയുടെ രാജ്യം വരണമേ..
മറിയത്തിൻ്റെ വിമല ഹൃദയമേ, ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കണമേ..
വി.തോമാശ്ലീഹായേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ..
വി. ഫ്രാൻസിസ് സേവ്യറേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ..
വി. കൊച്ചുത്രേസ്യായെ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ..
വി.അൽഫോൻസാമ്മേ, ഞങ്ങൾക്കു വേണ്ടി, അപേക്ഷിക്കണമേ..
എൻ്റെ പേരിനു കാരണക്കാരനായ വി......, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


Comments