വിശുദ്ധ പാട്രിക്
- Mar 17, 2023
- 1 min read
തിരുനാൾ മാർച്ച് 17
വിശുദ്ധ പാട്രിക് (385-461)

അയര്‍ലണ്ടിന്റെ അപ്പസ്‌തോല നും മദ്ധ്യസ്ഥനുമായ വി. പാട്രി ക്ക്, ബ്രിട്ടനില്‍ റോമന്‍ സൈ ന്യാധിപനായിരുന്ന കല്‍പൂര്‍ണി യസിന്റെ മകനായി ജനിച്ചു. ടൂര്‍ സിലെ വി. മാര്‍ട്ടിന്റെ സഹോദര പുത്രിയായിരുന്നു അമ്മ. 16-ാമ ത്തെ വയസ്സില്‍ പാട്രിക്കിനെ ഏതാനും ഐറിഷ് ഭീകരന്മാര്‍ തട്ടിക്കൊണ്ടുപോയി നാടുകട ത്തി. അങ്ങനെ ആറുവര്‍ഷ ത്തോളം ആട്ടിടയനായി അന്യ നാട്ടില്‍ കഴിയേണ്ടിവന്നു. പിന്നീ ട് അവിടെ നിന്ന് രക്ഷപെട്ട് ബ്രി ട്ടനിലും ടൂര്‍സിലെ മൊണാസ്റ്ററി യിലും തിരിച്ചെത്തി. ഈ സമയം കൊണ്ട് ധാര്‍മ്മികചിന്തയും പ്രാ ര്‍ത്ഥനയോടുള്ള താല്പര്യവും
സാരമായി വളര്‍ന്നിരുന്നു. അയ ര്‍ലണ്ടിനെ ഗ്രസിച്ചിരുന്ന പേഗന്‍ വിശ്വാസത്തില്‍ നിന്നു ജനങ്ങ ളെ രക്ഷിക്കുവാന്‍ പാട്രിക്ക് അ തിയായി ആഗ്രഹിച്ചെങ്കിലും 20 വര്‍ഷം വേണ്ടിവന്നു അവരുടെ മുമ്പില്‍ ഒരു യഥാര്‍ത്ഥ മിഷണ റിയായി രംഗപ്രവേശംചെയ്യാന്‍. ബ്രിട്ടീഷ് ബിഷപ്പ് പല്ലാഡിയസി നെ സെലസ്റ്റിയന്‍ ഒന്നാമന്‍ 430-ല്‍ അയര്‍ലണ്ടിലേക്ക് അയ ച്ചെങ്കിലും അവിടത്തെ പേഗന്‍ സുമായി പൊരുത്തപ്പെടാനാ വാതെ ഇംഗ്ലണ്ടിലേക്കു തിരിച്ചു പോയ അദ്ദേഹം വൈകാതെ മരണമടഞ്ഞു. നാല്പതു വയസ്സു കഴിഞ്ഞിരുന്ന പാട്രിക്കിനെ ബി ഷപ്പായി അഭിഷേകം ചെയ്യക യും അയര്‍ലണ്ടിലേക്ക് മിഷണ റിയായി അയക്കുകയുംചെ യ്തു. ആദ്യം വിജയിച്ചില്ലെങ്കി ലും പാട്രിക്ക് പിന്മാറാതെ പിടി ച്ചുനിന്നു.പരിശുദ്ധ ത്രിത്വത്തെ പ്പറ്റിയും മറ്റും സോദാഹരണം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം ഏഴുവര്‍ഷത്തോളം അയര്‍ല ണ്ടില്‍ ചുറ്റിനടന്നു. ഈ സമയ ത്ത് അദ്ദേഹത്തിന് സഹപ്രവര്‍ ത്തകരോടൊപ്പം അനേകം പ്രാ വശ്യം ജയില്‍വാസം അനുഭവി ക്കേണ്ടിവന്നു. ജീവനു വരെ ഭീ ഷണിയുണ്ടായിരുന്നു എങ്കിലും പിന്മാറിയില്ല. അവസാനം ആ യിരക്കണക്കിന് ആള്‍ക്കാര്‍ അദ്ദേഹത്തിനു ചുറ്റും തടിച്ചുകൂ ടാന്‍ തുടങ്ങി. 461 ല്‍ പോപ്പ് മൂ ന്ന് സഹായമെത്രാന്മാരെ പാട്രി ക്കിന് അയച്ചുകൊടുത്തു രണ്ടു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ത ന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പോ പ്പിനെ ധരിപ്പിക്കാന്‍ റോമിലേ ക്കു പുറപ്പെട്ടു. അവിടെ നിന്ന് അയര്‍ലണ്ടില്‍ തിരിച്ചെത്തിയ പാട്രിക്ക് നാടുനീളെ സഞ്ചരിച്ച് ഇടവകകളും രൂപതകളും സ്ഥാ പിക്കുകയും പ്രാദേശിക വൈദി കരെ ഭരണമേല്പിക്കുകയും ചെ യ്തുകൊണ്ടിരുന്നു. ഇവകൂടാ തെ അനേകം കോണ്‍വെന്റു കളും മൊണാസ്റ്ററികളും സ്ഥാ പിച്ച് യൂറോപ്പിന്റെ വിശ്വാസം സംരക്ഷിക്കുവാനുള്ള വിശു ദ്ധരെ വാര്‍ത്തെടുക്കുവാനുള്ള യജ്ഞവും ആരംഭിച്ചു. വിനയ വും ധീരതയും പാട്രിക്കിന്റെ മു ഖമുദ്രയായിരുന്നു. അദ്ദേഹ ത്തിന്റെ ഇച്ഛാശക്തി പീഡന ങ്ങള്‍ സഹിക്കാനും പ്രവര്‍ ത്തനങ്ങള്‍ തുടരാനുമുള്ള ശക്തി നല്‍കി. അങ്ങനെ 461 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ അയര്‍ലാണ്ടിലെ സഭ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ ത്തപ്പെട്ടിരുന്നു.
"ദൈവത്തിന്റെ കൈകളാണ് എന്റെ രക്ഷാകവചം; ദൈവ ത്തിന്റെ വഴിയാണ് എന്റെ വഴി."
വി. പാട്രിക്ക്



Comments