Search
കൂരിയാ ബിഷപ്പ്
- Jan 12, 2024
- 1 min read
കൂരിയായുടെ നിർവഹിക്കുന്നതിനു വേണ്ടി മെത്രാൻമാരുടെ സിനഡ് തിരഞ്ഞെടുക്കുന്ന മെത്രാനാണ് കൂരിയ ബിഷപ്പ്(c.87). മേജർ ആർച്ച് ബിഷപ്പിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുമ്പോൾ കൂരിയാ ബിഷപ്പ് ആയിരിക്കും സഭയുടെ അഡ്മിനിസ്ട്രേറ്റർ( c.127).


Comments