സീറോ മലബാര്‍ കുർബാനയുടെ പൊതുഘടന
- sleehamedia
- Jun 4, 2024
- 1 min read
ഈശോ മിശിഹ തന്റെ ശരീരരക്തങ്ങൾ, തന്നെത്തന്നെ നമുക്ക് നൽകുന്ന കൂദാശയാണ് വി. കുര്‍ബാന
വിശുദ്ധ കുര്‍ബാനയുടെ ഭാഗങ്ങൾ ഏഴ് ആയി തിരിക്കാം
1. ആമുഖശുശ്രൂഷ - ആരംഭം മുതൽ ഉത്ഥാനഗീത൦ വരെ
2. വചന ശുശ്രൂഷ - ത്രൈശുദ്ധകീർത്തന൦ മുതൽ അയോഗ്യരെ പറഞ്ഞയക്കുന്നതു വരെ
3. ഒരുക്ക ശുശ്രൂഷ - ബലി വസ്തുക്കളുടെ ഒരുക്കം.
അള്‍ത്താരയിൽ എത്തി പ്രാർത്ഥനായാചന നടത്തുന്നത് വരെ
4.കൂദാശാ ഭാഗ൦ (അനാഫൊറാ) - ഒന്നാം പ്രണാമജപ൦ മുതൽ റൂഹാഷണപ്രാർത്ഥന കഴിഞ്ഞു സ്തുതിഗീത൦ വരെ
5. അനുരഞ്ജന ശുശ്രൂഷ-അനുരഞ്ജനകാറോസൂസ വരെ
6.ദൈവൈക്യശുശ്രൂഷ- കുർബാന സ്വീകരണം വരെ
7. സമാപന ശുശ്രൂഷ - വിടവാങ്ങല്‍ പ്രാർത്ഥന വരെ
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comments