മാർ സ്ലീവാ
- sleehamedia
- Sep 13, 2023
- 1 min read
"സ്ലീവായുടെ തടി അതിൽ തന്നെ നിസ്സാരമായിരുന്നാലും ഈശോയുടേതാണെന്ന കാരണത്താൽ അത് വിലപ്പെട്ടതാണ്. ഈശോയുടെ സ്ലീവാ നമ്മുടെ വിശ്വാസത്തിന്റെ മുദ്രയാണ്. കാരണം നമ്മുടെ രക്ഷയെ സംബന്ധിച്ച ദിവ്യപരിപാലന അതു വഴിയാണ് പൂർത്തിയിലെത്തിയത്.
ഒരു പ്രദേശത്തെ രാജാവിന്റെ ചിത്രത്തെ വഹിക്കുന്ന നാണയത്തെ അവിടെയുള്ള പ്രജകൾ രാജാവിനെപ്പോലെ കരുതുന്നു. രാജമുദ്രയുടെ കാരണത്താൽ അത് മറ്റെല്ലാറ്റിനേയുംകാൾ ബഹുമാന്യമാണ്. അതിനെ നിരസിക്കുന്നവർ അതിന്റെ ഉടമയായ രാജാവിനെത്തന്നെയാണ് നിരസിക്കുന്നത്. ഈ പരിഗണനയനുസരിച്ച് കുരിശു മരണത്തിന്റെ അടയാളം അതു കാണപ്പെടുന്ന രീതിയിൽ മ്ശിഹാ രാജാവിന്റെ സാദൃശ്യം പ്രകടമാക്കുന്നു."

- നർസൈ
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
ความคิดเห็น