The Feed
വിശുദ്ധ മര്‍ക്കോസ് ,April 25
വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു...
വചന വഴി -ലഹരി,മദ്യം വർജ്ജിക്കാം
ലഹരി മദ്യം വർജ്ജിക്കാം സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ...
വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും, ഏപ്രിൽ 14
ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്‍ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തന്‍റെ വിവാഹ ദിനമായപ്പോള്‍ അതിഥികളില്‍ നിന്നും...
വിശുദ്ധ മാര്ട്ടിന് പാപ്പാ,ഏപ്രില്‍ 13
റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്ട്ടിന് ജനിച്ചത്. വിശുദ്ധ മാര്ട്ടിന്, തിയോഡോര്‍ പാപ്പയുടെ കാലത്ത്...
ധ്യാനാത്മക പ്രോലൈഫ് ജപമാല
ചങ്ങനാശ്ശേരി അതിരുപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ വി. ജിയന്ന ബെരേട്ടാ മൊള്ളയുടെ തിരുശേഷിപ്പ് പ്രയാണത്തോടനുബന്ധിച്ചു പ്രസിദ്ധികരിച്ചത്....
വിശുദ്ധ യൗസേപ്പു പിതാവിനോടുള്ള പ്രാർത്ഥന
ഭാഗ്യപ്പെട്ട വിശുദ്ധ യൌസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ൻ അങ്ങേ പരിശുദ്ധഭാര്യയോട് സഹായം അഭ്യർഥിച്ചതിന്റെ ശേഷം, അങ്ങേ...
വി. പീറ്റര്‍ ഡാമിയന്‍,ഫെബ്രുവരി 21
പീറ്റര്‍ ഡാമിയന്‍ എന്ന വിശുദ്ധന്‍ ജനിച്ചുവീണതു ദാരിദ്ര്യത്തിന്റെയും ക്രൂരതയുടെയും നടുവിലേക്കായിരുന്നു. വലിയൊരു കുടുംബത്തിലെ അവസാന...
സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍
സമ്പത്തിന്‍റെ സമ്പാദനം, വിനിയോഗം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് ആധുനികകാലത്ത് ഒട്ടേറേ പ്രബോധനങ്ങള്‍ നല്‍കാന്‍ തിരുസഭ ശ്രദ്ധ...
ബ്രഹ്മചര്യജീവിതം
വിവാഹം ഒരു ദൈവവിളിയായിരിക്കുന്നതുപോലെ തന്നെ രക്ഷാകരമായ മറ്റൊരു ദൈവികവിളിയാണ് ബ്രഹ്മചര്യജീവിതം. സ്വര്‍ഗരാജ്യത്തെപ്രതി ജീവിതം...
വിവാഹം: രക്ഷാകരവിളി
തന്‍റെ സ്നേഹത്തിലും സൃഷ്ടികര്‍മ്മത്തിലും പങ്കുചേരുവാന്‍ വിവാഹജീവിത ത്തിലൂടെ സ്ത്രീപുരുഷډാരെ ദൈവം വിളിക്കുന്നു. ഈ വിളി...
ലൈംഗിക വിശുദ്ധി
നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആലയമാണ് (1 കോറി. 6:19) അതിനാല്‍ അത് പരിശുദ്ധമാണ്. നമ്മുടെ ശരീരത്തിന്‍റെ മഹത്ത്വവും പരിശുദ്ധിയും...