top of page
The Feed
ഏലിയാ സ്ലീവ മൂശക്കാലം
സ്ലീവായുടെ പുകഴ്ചയിൽ കേന്ദ്രീകൃതമായ ഏലിയാസ്ലീവാമൂശക്കാലം പരിശുദ്ധ ത്രിത്വൈക ദൈവം നമുക്ക് നേടിത്തന്ന രക്ഷയുടെ അനുഭവം ആണ്ടുവട്ടത്തിലെ വിവിധ കാലങ്ങളിലൂടെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന സഭയുടെ മാർഗ്ഗമാണ് ആരാധനാവത്സരം. പിതാവായ ദൈവം അനാദിയിലെ രൂപകല്പന ചെയ്ത രക്ഷയുടെ പദ്ധതി, പുത്രനായ ദൈവം തൻ്റെ മനുഷ്യാവതാര പീഡാ സഹന മരണോത്ഥാങ്ങളിലൂടെ പൂർത്തിയാക്കി പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് വെളിപ്പെടുത്തിത്തന്നു. പരിശുദ്ധാത്മാവായ ദൈവം ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയും തൻ്റെ വി
Aug 291 min read
വി. ഏവുപ്രാസ്യാമ്മ
ഓഗസ്റ്റ് 29 തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില് വളരുവാനും,
Aug 293 min read


വിശ്രുത സഹദാ മാർ കർദാഗ്
വിശ്രുത സഹദാ മാർ കർദാഗ്: സീറോ മലബാർ സഭ വിസ്മരിച്ച രക്തപുഷ്പം സി. റോസ്ലിന് അറവാക്കല്‍ MTS ബേസ് തോമാ ദയ്റാ, പാലമറ്റം ✳️✳️✳️✳️✳️✳️ പൗരസ്ത്യ സുറിയാനി ആരാധനാവത്സര കലണ്ടറില്‍ ഖൈത്താക്കാലം അവസാന വെള്ളി മാര്‍ കര്‍ദാഗ് സഹദായുടെ ദുക്റാനയാണ് നാം ആഘോഷിക്കുക. സീറോ മലബാര്‍ സഭയുടെ കലണ്ടറില്‍ നിന്ന് സമീപകാലത്ത് ഈ അത്മായ സഹദായുടെ ദുക്റാന അപ്രത്യക്ഷമായത് തികച്ചും ഖേദകരമാണ്. നമ്മുടെ സഭാമക്കള്‍ക്കിടയില്‍ ഈ വിശ്രുത സഹദാ അരാണ് എന്നറിയുന്നവര്‍ ചുരുക്കവും!!! *♦️1. സുവിശേഷത്തിനു ജീവിത ഭാഷ്യം രചിച
Aug 282 min read
നമ്മുടെ കർത്താവിന്റെ ഗെല് യാനാ തിരുനാൾ:ദൈവികീകരണത്തിന്റെ ആഘോഷം
*നമ്മുടെ കർത്താവിന്റെ ഗെല് യാനാ തിരുനാൾ: മാനവ ദൈവികീകരണത്തിന്റെ ആഘോഷം* 🔹🔹🔹🔹🔹 *സി. റോസ് ലിൻ അറവാക്കൽ MTS ബേസ് തോമാ ദയറാ* വിശുദ്ധ മലയിൽ നടന്ന കർത്താവിന്റെ തേജസ്ക്കരണത്തിന്റെ (മത്താ 17:1-8, മർക്കോ 9:2-8, ലൂക്കാ 9:28 - 36, 2 കേപ്പാ 1:16 - 18) ഓർമ ഗെല് യാനാ / ܓ̤ܠܝܵܢܵܐ എന്ന പേരിൽ മാറാനായ തിരുനാളുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി ആഗസ്റ്റ് 6 ന് നാം ആഘോഷിക്കുന്നു. ♦️ *ഈ തിരുനാളിന്റെ വിവിധ പേരുകൾ* *1. ഗെല് യാനാ -* സുറിയാനി ആരാധന ക്രമ പാരമ്പര്യങ്ങളിൽ ഈ പേരാണ് കാണുന്നത്. സുറിയാനി ഭ
Aug 53 min read
വി. ഓസ്വാള്‍ഡ്
ഓഗസ്റ്റ് 5 രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്വാള്‍ഡ് ഓഗസ്റ്റ് 5-ന് തിരുസഭ സ്മരിക്കുന്ന പ്രമുഖ വിശുദ്ധനാണ് നോർത്തുംബ്രിയയിലെ (Northumbria) രാജാവും രക്തസാക്ഷിയുമായ വിശുദ്ധ ഓസ്വാൾഡ് (St. Oswald). ഏഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രധാന വിവരങ്ങൾ ജീവിതകാലം: എ.ഡി. 604 - 642 പദവികൾ: നോർത്തുംബ്രിയയിലെ രാജാവ്, രക്തസാക്ഷി തിരുനാൾ: ഓഗസ്റ്റ് 5 മരണം: മാസർഫീൽഡ് യുദ്ധത്തിൽ (Battle of Maserfield) ജീവിതരേഖയും സുവിശ
Aug 51 min read
പള്ളിക്കൂദാശക്കാലം
പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം റവ. ഡോ. ജോസ് കുറ്റിയാങ്കൽ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്. നാല് ആഴ്ചകൾ മാത്രമാണ് ഈ കാലത്തിലുള്ളത്. നവംബർ മാസത്തിലാണ് പള്ളിക്കൂദാശക്കാലം വരാറുള്ളത്. നവംബർമാസം ഒന്നാം തീയതി ഒരു ഞായറാഴ്ചയാണെങ്കിൽ അന്നു തന്നെ ഈ കാലം ആരംഭിക്കുന്നതാണ്. എന്നാൽ ഒന്നാം തീയതി ബുധൻ മുതൽ ശനിവരെയുള്ള ഏതെങ്കിലുമൊരു ദിവസമാണെങ്കിൽ, ആ വർഷത്തെ പള്ളിക്കൂദാശക്
Oct 31, 20252 min read
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച
കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...
Aug 7, 20252 min read


മാർ അപ്രേം മൽപാൻ
*മാര്‍ അപ്രേം മല്പാന് (306 373*AD) ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് 1920 ഒക്ടോബര്‍ 5-ാം തീയതി څപ്രിന്‍ചിപ്പി അപ്പസ്തൊലോരും പേത്രോچ എന്ന...
Jun 9, 20253 min read
റൂഹാദ്ക്കുദ്ശാ സ്വര്‍ഗാരോഹിതനീശോയുടെ അനുപമ സമ്മാനം
റൂഹാദ്ക്കുദ്ശാ: സ്വര്‍ഗാരോഹിതനീശോയുടെ അനുപമ സമ്മാനം ബേത് തോമ ദയറ പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളില്‍പ്പെട്ട എല്ലാ സഭകളും പെന്തക്കുസ്താ...
Jun 7, 20251 min read
മംഗള വാർത്ത - പിറവി കാലങ്ങൾ (സൂവാറ -യൽദാ) Season of Annunciation and Nativity
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Dec 3, 20242 min read


സിറോ മലബാർ ആരാധനാവത്സരത്തിലെ കാലങ്ങൾ
മംഗളവർത്താ-പിറവിക്കാലത്തോടുകൂടി ഒരു പുതിയ ആരാധനാവത്സരം ആരംഭിക്കുന്നു. ദൈവം മനുഷ്യനു വേണ്ടി ചെയ്തിട്ടുള്ളതും ചെയ്യുമെന്ന് വാഗ്ദാനം...
Nov 29, 20241 min read


മാർ മാറി
കൈത്താക്കാല൦ രണ്ടാം വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി ആരാധനക്രമ പ്രകാരം കൈത്താ രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ഓർമ്മയാണ്. പൗരസ്ത്യ...
Jul 19, 20241 min read
നീസിബിസിലെ മാർ യാക്കോബ്
✠ ന്സീവീനിലെ മാർ യാക്കോവ് (തിരുനാൾ: കൈത്താക്കാലം ഒന്നാം വെള്ളി) ✨ ജീവിതചരിത്രം✨ കൈത്താക്കാലത്തിലെ ആദ്യ അറൂവ്താ (വെള്ളിയാഴ്ച) പൗരസ്ത്യ...
Jul 11, 20242 min read


വി. തോമാശ്ലീഹാ
ജൂലൈ ആദ്യവാരത്തില്‍, നാം അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ തിരുനാള്‍ ആചരിക്കുകയാണ്, അതായത് ജൂലൈ മൂന്നാം തീയതി. ആദിമുതല് ഉണ്ടായിരുന്നതും...
Jul 4, 20244 min read
സീറോ മലബാര്‍ സഭയിലെ കടമുള്ള ദിവസങ്ങൾ. Days of obligation in the Syro Malabar Church
പ്രത്യേക ദിവസങ്ങൾ വിശ്വാസികൾ നിര്ബന്ധമായു൦ വി. കുര്‍ബാനയിൽ പങ്കെടുക്കണമെന്ന് തിരുസഭ നിഷ്കർഷിക്കുന്നുണ്ട് താഴെ പറയുന്ന ദിവസങ്ങളാണ് സീറോ...
Jun 28, 20241 min read


മാര്‍ അപ്രേം
മാര്‍ അപ്രേം പിതാവ് മെസോപ്പൊട്ടോമിയയില്‍ നിസിബിസ് നഗരത്തില്‍ ജനിച്ചു. കോണ്സ്റ്റന്റൈന് (306-337) തന്റെ ഭരണം ആരംഭിക്കുന്ന കാലത്താണ്...
Jun 8, 20241 min read


ഉയിർപ്പുകാലം ഒന്നാം വെള്ളി: സകല വിശുദ്ധരുടെയും തിരുനാൾ
പൗരസ്ത്യ സുറിയാനി സഭയിലെ ഒരു സഹദായാണ് മാർ ശെമ്ഓൻ ബർ സബാ. പേർഷ്യയിൽ പൗരസ്ത്യ സുറിയാനി സഭയുടെ കേന്ദ്രമായിരുന്ന സെലൂഷ്യ-സ്റ്റെസിഫോണിൽ സഭയെ...
Apr 5, 20241 min read
വിശുദ്ധ യൗസേപ്പു പിതാവിനോടുള്ള പ്രാർത്ഥന
ഭാഗ്യപ്പെട്ട വിശുദ്ധ യൌസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ൻ അങ്ങേ പരിശുദ്ധഭാര്യയോട് സഹായം അഭ്യർഥിച്ചതിന്റെ ശേഷം, അങ്ങേ...
Feb 29, 20241 min read


വി. ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ, ജനുവരി 3
1986 ജനുവരി 8ന്, ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു,...
Jan 2, 20245 min read
പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം
കുറ്റിയാങ്കൽ യൗസേപ്പ് കശ്ശീശ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും...
Nov 1, 20232 min read
bottom of page
